ആദ്യമവര്‍ കൊന്നതെന്‍-
മതത്തെയായിരുന്നു.
പതിയെ
എന്‍ ജീവിതത്തെയും
ഒടുക്കം;
രണ്‍ടുമവര്‍
പ്രണയത്താല്‍ പൊതിഞ്ഞ്,
പൊതു ദറ്‍ശനത്തിനുവെച്ചു;
ഇന്നലെയായിരുന്നു
സംസ്കാരം!
മതത്തെയായിരുന്നു.
പതിയെ
എന്‍ ജീവിതത്തെയും
ഒടുക്കം;
രണ്‍ടുമവര്‍
പ്രണയത്താല്‍ പൊതിഞ്ഞ്,
പൊതു ദറ്‍ശനത്തിനുവെച്ചു;
ഇന്നലെയായിരുന്നു
സംസ്കാരം!
No comments:
Post a Comment