Thursday, August 22, 2013

സ്വാതന്ത്ര്യം

എന്നിട്ടുമിപ്പോഴും
സ്വാതന്ത്ര്യത്തിനു 
വേണ്ടിഉള്ള 
നിലവിളികള്‍
നിലയ്ക്കാത്തതെന്താണ്?

ഒരിറ്റു പ്രകാശത്തിനു വേണ്ടി
ഒരു ആയുഷ്ക്കാലം മുഴുവന്‍
ഇരുട്ടിലലയുന്നതെന്തിനാണ്.

1 comment:

  1. അത്രയ്ക്കാണ് പ്രകാശാകര്‍ഷണം

    ReplyDelete