Monday, August 26, 2013

ഇരുപത്തഞ്ച്

ഉടയ തമ്പുരാനേ...
ഉപ്പാ
ഉമ്മാ
കൂടപ്പിറപ്പുകള്‍
കൂട്ടുകാര്‍.,.
കാല്‍ നൂറ്റാണ്ട്
കാരുണ്യവും
കൂട്ടും
കുളിര്‍മയും 
ഒരുക്കിയതിന്,
കൃതജ്ഞത!

1 comment:

  1. ഹാപ്പി ബര്‍ത് ഡേ!!

    ReplyDelete