Thursday, August 22, 2013

മാപ്പ്















'നരി'യും
'പുലി'യും
'സിംഹ'വുമെല്ലാം
സ്വാതന്ത്ര്യത്തെ
ഏതു വിധേയനയും
കൊന്നു കുഴിച്ച് മൂടാമെന്ന്
ആര്‍ക്കൊക്കെയൊ 
വാക്ക് കൊടുത്ത് പോയി. 

മാപ്പ്
മക്കളെ
മാപ്പ്
ഇവിടെ ഉള്ളിക്ക് വിലയുണ്ട്
ഉള്ളിലെ പ്രാണന് വിലയില്ല


1 comment:

  1. പ്രാണന്‍ കോടിക്കണക്കിനുണ്ട്
    ഉള്ളി അങ്ങനെയാണോ?

    ReplyDelete