Sunday, February 17, 2013

ചരമം

അസ്രായീലും
കാലനും
ഇന്ത്യ വിട്ടു.
അവിടെ
ശശിയും
നൗഷാദും
ഷാജിയും
പിന്നെ
ആത്മാഹുതിയും
രാഷ്ട്രപതിയുമാണ്
കാര്യങ്ങള്‍
തീര്‍പ്പെന്ന് കണ്ടെത്തി.
വയ്യാവേലയെടുക്കാനൊ-
ക്കില്ലെന്നാണ്
വിടുതല്‍ ഹരജിയില്‍
പറഞ്ഞത്.

3 comments:

  1. മനോഹരമായിരിക്കുന്നു.

    ReplyDelete
  2. കുറെ ഒക്കെ വായിച്ചു, വളരെ ഇഷ്ടപ്പെട്ടു, വേറിട്ട ശൈലി, കാലികം.
    ആശംസകള്‍ !

    ReplyDelete